INVESTIGATIONഓപ്പറേഷന് സിന്ദൂറില്‍ തോറ്റുനാണംകെട്ടതിന് പകരം വീട്ടാന്‍ തുനിഞ്ഞിറങ്ങി പാക് ഭീകരസംഘടനകള്‍; ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ വനിതാ ചാവേറാക്രമണത്തിന് കോപ്പുകൂട്ടി ജയ്ഷെ മുഹമ്മദ്; 'മാഡം സര്ജന്' എന്ന കോഡ് നാമമുള്ള ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗം; ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ ഫണ്ടുപിരിവും തകൃതി; ജയ്ഷും ലഷ്കറും കൈകോര്‍ത്തുള്ള ആക്രമണത്തിനും സാധ്യതമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 4:28 PM IST
SPECIAL REPORTഗുരുഗ്രാം മുതല്‍ ജമ്മു കശ്മീര്‍ വരെ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ട കാര്‍; ഐ20 പുകപരിശോധന നടത്തിയത് രണ്ടാഴ്ച മുന്‍പ്; സ്ഫോടനശേഷം അന്വേഷണം എത്തിയത് ഉമര്‍ മുഹമ്മദില്‍; ചെങ്കോട്ടയ്ക്കു സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നത് ജയ്ഷെ മുഹമ്മദിന്റെ സന്ദേശത്തിന് വേണ്ടിയോ? ഡല്‍ഹിയില്‍ സ്ഫോടനം നടത്തണമെന്ന നിര്‍ദേശമെത്തിയത് പാക്കിസ്ഥാനില്‍ നിന്നും? വേരുകള്‍ തേടി എന്ഐഎസ്വന്തം ലേഖകൻ11 Nov 2025 6:23 PM IST
SPECIAL REPORTമസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ചുക്കാന്‍ പിടിക്കുന്ന ജെയ്ഷെ മുഹമ്മദ് വനിതാ വിഭാഗത്തിന്റെ ഇന്ത്യന്‍ ശാഖയുടെ ചുമതലക്കാരി; പിടിയിലായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗനായിയുടെ അടുപ്പക്കാരി; ഡല്‍ഹി സ്ഫോടനവുമായി ബന്ധമെന്ന് സംശയിച്ച് അന്വേഷണ ഏജന്‍സികള്‍; ലക്നൗവിലെ ഡോ.ഷഹീന് ഷാഹിദ് ആരാണ്?മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 3:33 PM IST
INVESTIGATION'മോദിയും ഇന്ത്യയും നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍': സ്ത്രീകള്‍ക്കായി പാക്കിസ്ഥാനിലെ പുതിയ ഭീകരവാദ സിലബസ്; ജയ്ഷെ മൊഹമ്മദിന് പിന്നാലെ സ്ത്രീകളെ ചാവേറായി പരിശീലിപ്പിക്കാനുള്ള പാഠ്യപദ്ധതിയുമായി ലഷ്കറി തോയിബ; വിദ്യാഭ്യാസത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മറവില്‍ ജിഹാദി പരിശീലനം; ഞെട്ടിക്കുന്ന വിവരങ്ങളുമായി ആജ് തക്ക് റിപ്പോര്‍ട്ട്; എല്ലാറ്റിനും ഒത്താശ പാക് സൈന്യവുംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 9:14 PM IST
In-depthബന്ധുക്കളെയും സഹായികളെയും ഇന്ത്യ കൊന്നുതള്ളി; തീവ്രവാദ ഫണ്ട് നിലച്ചതോടെ ശതകോടീശ്വരന്‍ പാപ്പരായി; ഇപ്പോള്‍ കാഴ്ചക്കുറവും പ്രമേഹവുമായി അവശത; ലാദന്റെയും ദാവൂദിന്റെയും സുഹൃത്ത് മരണ ഭീതിമൂലം അജ്ഞാത വാസത്തില്‍; കൊടും ഭീകരന് മസൂദിന് അഫ്ഗാന് ഗുഹകളില്‍ ആടുജീവിതം?എം റിജു19 Sept 2025 4:13 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ 10 കുടുംബാംഗങ്ങളെ വകവരുത്തിയതോടെ ഭയന്ന മസൂദ് അസ്ഹര്‍ മുഖ്യതാവളമായ ബഹാവല്‍പൂര്‍ വിട്ടു; ആയിരം കിലോമീറ്റര്‍ അകലെ പാക് അധീന കശ്മീരില്‍ കൊടുംഭീകരനെ സ്പോട്ട് ചെയ്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍; ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ബഹാവല്‍പൂരിലെ ജയ്ഷെ കേന്ദ്രത്തില്‍ നിന്നും തന്ത്രപരമായ നീക്കവുംമറുനാടൻ മലയാളി ബ്യൂറോ18 July 2025 5:49 PM IST
SPECIAL REPORTജമ്മുവിലെ നഗ്രോട്ട ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍; ഇന്ത്യാ വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നിരന്തരം പ്രകോപന പ്രസംഗങ്ങള്‍ നടത്തുന്ന ഭീകരന്; ജയ്ഷെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ഇസാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന് തുടരാഘാതങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 10:11 PM IST
SPECIAL REPORTഎന്റെ കുടുംബത്തിലെ 14 പേര് കൊല്ലപ്പെട്ടു; എനിക്കതില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല; പകരം 14 പേര് ഉള്‍ക്കൊള്ളുന്ന യാത്രയില്‍ ഞാനും ഒത്തു ചേരേണ്ടതായിരുന്നു എന്നുതോന്നുന്നു; ഓപ്പറേഷന് സിന്ദൂറില്‍ ജയ്ഷെ ആസ്ഥാനം തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട മസൂദ് അസ്ഹറിന്റെ വിലാപംമറുനാടൻ മലയാളി ബ്യൂറോ7 May 2025 9:15 PM IST
SPECIAL REPORTഅടയിരുത്തി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ ഭീകരരെ പോറ്റി വളര്‍ത്തുന്ന ക്യാമ്പ്; 18 ഏക്കറില്‍ പരന്നു കിടക്കുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്ന്നുതരിപ്പണമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓപ്പറേഷന് സിന്ദൂറില്‍ തകര്‍ത്ത 9 ഭീകരകേന്ദ്രങ്ങളില്‍ ഒന്നായ മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പ് തവിടുപൊടിയായതിന്റെ ഷോക്കില്‍ മസൂദ് അസ്ഹര്മറുനാടൻ മലയാളി ഡെസ്ക്7 May 2025 4:33 PM IST